
പുതുവേലി: അറയ്ക്കപറമ്പിൽ ബാലകൃഷ്ണൻ നായർ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സന്താനവല്ലിയമ്മ മോനിപ്പള്ളി കലശിയിൽ കുടുംബാംഗം. മക്കൾ: ജയദാസ്, ചന്ദ്രിക, അജയകുമാർ, സുമ, രമ. മരുമക്കൾ: പുഷ്പകുമാരി പേരൂർ, സുരേന്ദ്രൻ പമ്പാക്കുട, ലത പുതുവേലി, പരേതനായ ബാബു, പ്രകാശ് രാമപുരം.