murder-

വിടരും മുൻപേ കൊഴിഞ്ഞു പോയ്...പാലാ പൂവരണി കൊച്ചുകൊട്ടാരത്തിൽ പ്രദേശത്ത് ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് പിതാവ് ജയ്സൺ ജീവനൊടുക്കിയതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഇളയ മകൻ ഏഴ് മാസമുള്ള ജെറിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്കെടുത്തപ്പോൾ ഫോട്ടോ : സെബിൻ ജോർജ്