mukundan-nair

കുറിച്ചി: കൊച്ചു മഠത്തിൽ (ഐക്കരത്താഴെ) പ്രമുഖ കഥകളി ആചാര്യൻ കുറിച്ചി കൃഷ്ണപ്പിള്ള ആശാന്റെ മകൻ പി.കെ മുകുന്ദൻ നായർ (78) നിര്യാതനായി. ഭാര്യ: മണിയമ്മ (മാടപ്പള്ളി വീട്, നാരകന്ത്രറ). മക്കൾ: കൃഷ്ണകുമാർ, ഹരികുമാർ. മരുമക്കൾ: നിത ആർ (കുടമാളൂർ), സേതു ലക്ഷ്മി (ഇത്തിത്താനം). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.