jana

കോട്ടയം: കേന്ദ്ര ഗവൺമെന്റിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ ജനതാദൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ജില്ലാ കമ്മിറ്റിയുടെ പ്രക്ഷോഭ സമരം ജില്ലാ പ്രസിഡന്റ് എം.ടി കുര്യൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ അജ്ധ്യക്ഷത വഹിച്ചു. ജനതാദൾ നേതാക്കളായ കെ.എസ്. രമേശ് ബാബു, ഡോക്ടർ തോമസ് സി കാപ്പൻ, സജീവ് കറുകയിൽ, സജി ആലംമൂട്ടിൽ, പി വി സിറിയക്, ടോണി കുമരകം, അനില പി ടി, അജി അരയശ്ശേരിൽ, കെ കെ ബിജു, കാവ്യാ കൃഷ്ണ, സാജൻ വർഗീസ്, ലക്ഷ്മി രാമചന്ദ്രൻ, ശ്രീജിത്ത് എം എസ് എന്നിവർ പ്രസംഗിച്ചു.