joseph

കാപ്പുംന്തല: ചേലങ്ങാട്ടുശ്ശേരി ( നെടിയാനി) ജോസഫ് ജോസഫ് (100) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി തോട്ടുവതേക്കുമ്മേലിൽ കുടുംബാംഗം. മക്കൾ : ജോസഫ്, പരേതയായ ത്രേസ്യാമ്മ, മേരിക്കുട്ടി, ഫാ. മാത്യു, സെബാസ്റ്റ്യൻ, സി. ലില്ലികുട്ടി, ജോർജ്, തോമസ്, സിസിലി, ലിസ്സി. മരുമക്കൾ : ഏലിയാമ്മ, ജോസഫ്, പരേതനായ വർഗ്ഗീസ്, ലിൻസി, ലാലി, തെരേസ, ആന്റണി, സജി. സംസ്‌കാരം നാളെ രാവിലെ 10 ന് കാപ്പുംന്തല ഫാത്തിമ മാതാ ദേവാലയത്തിൽ.