ചങ്ങനാശേരി: തൃക്കൊടിത്താനം മണികണ്ഠവയൽ പാറക്കുളം രാജുവിന്റെ ഭാര്യ ലീലാമ്മ (54) നിര്യാതയായി. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: രതീഷ്, ആർച്ച. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കൊടിത്താനം 59 നമ്പർ എസ്.എൻ.ഡി.പി ശാഖാ ശ്മശാനത്തിൽ.