ഇടിച്ചു നിരത്തി...കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാർ ടെക്സ്റ്റെയിൽസിൻ്റെ ഗ്ലാസ്സ് തകർത്ത് അകത്തേക്ക് ഇടിച്ചു കയറിയപ്പോൾ. അപകടത്തിൽ ആർക്കും പരിക്കില്ല.