
മുണ്ടക്കയം: താണിമൂട്ടിൽ പരേതനായ ജോയിയുടെ (റേഷൻ വ്യാപാരി) ഭാര്യ ചേച്ചമ്മ വർഗീസ് (69) നിര്യാതയായി. മക്കൾ : റാണി, റീന. മരുമക്കൾ :ഷാജി ചിറയിൽ കൂട്ടിക്കൽ, സാബു (റേഷൻ വ്യാപാരി) കൂരോപ്പട. സംസ്‌കാരം ഇന്ന് 10ന് മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ സെമിത്തേരിയിൽ.