
കടനാട് : കണ്ണൻചിറ പരേതനായ കെ.ഡി. ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ ജോസഫ് (ബൈജു-53 ) നിര്യാതനായി മാതാവ് : റോസമ്മ രാമപുരം കോട്ടിരിക്കൽ കുടുംബാംഗം. ഭാര്യ: റാണി കോതമംഗലം പെരുമണ്ണൂർ പുളിന്താനത്ത് കുടുംബാംഗം. മക്കൾ: ഫെമി, ഫെബിൻ. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.