
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര വനിതാ ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. എ.ഡി.എം ബീന പി. ആനന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാർ,ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം