കോട്ടയം: വിവി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോട്ട​യം ജില്ല ലോ​ട്ട​റി ഏ​ജൻസ് & സെ​ല്ലേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ കോട്ട​യം ജില്ലാ ക​മ്മി​റ്റി​യുടെ നേ​തൃ​ത്വത്തിൽ കോട്ടയം ജില്ല ലോട്ട​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ന് മുമ്പിൽ 14ന് രാ​വി​ലെ 11ന് ധർ​ണ ന​ട​ത്തും. തി​രു​വഞ്ചൂർ രാ​ധാ​കൃ​ഷ്​ണൻ എം.എൽ.എ ഉദ്ഘാടനം ചെ
ച്ചും. ​തോമ​സ് കല്ലാടൻ മുഖ്യപ്രഭാഷണം നടത്തും കെ.ജി.ഹ​രി​ദാസ്‌ അദ്ധ്യക്ഷത വഹിക്കും.