ഇടപ്പാടി: ആനന്ദഷൺമുഖ ക്ഷേത്രത്തിൽ ഈവർഷത്തെ കുംഭമാസ വാവുബലി നാളെ രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നടക്കും. മേൽശാന്തി സനീഷ് വൈക്കം മുഖ്യകാർമ്മികത്വം വഹിക്കും.