കോട്ടയം: തളിയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് നടക്കും. രാവിലെ 10 ന് അഷ്ടാഭിഷേകം, വൈകിട്ട് ആറിന് 108 പ്രദക്ഷിണം, 8ന് കരിക്ക് അഭിഷേകം, 8.30ന് ശിവരാത്രി പൂജ, രാത്രി 10ന് വിളക്കിനെഴുന്നള്ളിപ്പ്.