marykutty

ഏറ്റുമാനൂർ: ആനാത്തിൽ മേരിക്കുട്ടി സഖറിയാസ് (85, റിട്ട. സൂപ്രണ്ട് കേരളാ ട്രഷറി വകുപ്പ് ) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ഡി സഖറിയാസ് (റിട്ട. അദ്ധ്യാപകൻ). മക്കൾ: ഡോ. ബേബി നെബു സഖറിയാസ് (മേരിക്യൂൻസ് ആശുപത്രി, കാഞ്ഞിരപ്പള്ളി), അനിൽ നെൽസ് സഖറിയാസ് (റിട്ട. സീനിയർ സൂപ്രണ്ട് കേരള വനംവകുപ്പ്), ഡോ. ആനി നെറിൻ സഖറിയാസ് (റിട്ട. കേരള ഹോമിയോ വകുപ്പ്), അനീറ്റ നീബ സഖറിയാസ്. മരുമക്കൾ: ഡോ. ലൈല നെബു (ഹൈറേഞ്ച് ഹോസ്പിറ്റൽ, പാറത്തോട്), സാലിമ്മ അനിൽ സെന്റ് ജോർജ് കൺസ്ട്രക്ഷൻ അതിരമ്പുഴ, തോമസ് കെ.എൽ കൊച്ചു ചേന്നാട് അയർക്കുന്നം, ഗ്രേസൺ തോമസ് നെടുമറ്റം കടുത്തുരുത്തി. സംസ്‌കാരം ഇന്ന് 3.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയുടെ ശാന്തിതീരം സെമിത്തേരിയിൽ.