thankamma

കൊല്ലമുള: വാഴയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ ശ്രീധരൻ (96) നിര്യാതയായി. പരേത മെഴുവേലി കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: രാജമ്മ, ശാന്തമ്മ, സരസമ്മ, ലീല, ലളിത, രവീന്ദ്രൻ, ഓമന, സതീഭായ്. മരുമക്കൾ: പരേതനായ സോമരാജൻ പുതുപറമ്പിൽ നാരങ്ങാനം, പരേതനായ വിജയൻ കുറ്റിയിൽ ഇടകടത്തി, രാമയ്യ റായ്ച്ചൂർ, സുരേഷ് ബാബു ഗുണുറാത്ത്, വിജയൻ (മണി) മെഴുവേലിയിൽ മറ്റന്നൂർക്കര, സുജു രവീന്ദ്രൻ, വിജയൻ മുംബൈ, ടി.ഡി രാജൻ തേപ്പുകല്ലുങ്കൽ മല്ലപ്പള്ളി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.