
വനിതാ ദിനം...വനിതാ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ മഹിളാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.പി.കെ.ശ്രീമതി,സി.എസ്.സുജാത തുടങ്ങിയവർ സമീപം