sarasamma

തിരുവാർപ്പ്: വൃന്ദാവനത്തിൽ പരേതനായ വി.എം നീലകണ്ഠപിള്ളയുടെ ഭാര്യ സരസമ്മ (89, റിട്ട. ഹെഡ്മിസ്ട്രസ് എൻ. എസ്.എസ് എൽ.പി സ്‌കൂൾ കാരാപ്പുഴ) നിര്യാതയായി. മക്കൾ : ഗീതാകുമാരി (റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്. ഇ.ബി), അഡ്വ. എൻ ഗോപാലകൃഷ്ണൻ(പ്രസിഡന്റ്് എൻ.എസ്.എസ് കരയോഗം തിരുവാർപ്പ് ), എസ് കൃഷ്ണകുമാരി (എച്ച്.ഡി.എഫ്.സി കുടമാളൂർ). മരുമക്കൾ: പരേതനായ ഡോ.ആർ സതീഷ് (രാമപുരം), അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, ടി. രഘുനാഥ പണിക്കർ (അരൂർ). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.