devasia

കൂട്ടിക്കൽ: പുഞ്ചായിൽ പി.ടി. ദേവസ്യ (97) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ ദേവസ്യ വേലനിലം കുഴിക്കൊമ്പിൽ കുടുംബാംഗം. മക്കൾ: ബേബിച്ചൻ (പി.ടി. തോമസ്), ലിസി (മുക്കൂട്ടുതറ), സണ്ണി, ജോളി (പാല), സാബു (മുണ്ടക്കയം), സനൽ, അനിൽ. മരുമക്കൾ: മോളി വടക്കേക്കുന്നേൽ (ചെമ്പകപ്പാറ), ജോസ് മാളിയേക്കൽ (മുക്കൂട്ടുതറ), ലൂസി പനന്താനം (ഉപ്പുതറ), തങ്കച്ചൻ സ്രാമ്പിക്കൽ (പാലാ), ഷാന്റി പുളിക്കൽ (മാങ്ങാപ്പാറ), ജൂബി പാക്കത്ത് (എറണാകുളം), ട്രീസ ചൂവേലിക്കുടിയിൽ (തുടങ്ങനാട്). സംസ്‌കാരം നാളെ മൂന്നിന് കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.