
കോട്ടയം പ്രിൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബി.ഡി.ജെ.എസ് ചാലക്കുടി,മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായി കെ.എ.ഉണ്ണികൃഷ്ണനേയും കലാശാല ബൈജുവിനേയും സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ്,വൈസ് പ്രസിഡൻറ് .കെ.പത്മകുമാർ തുടങ്ങിയവർ സമീപം