isasac

വാഴൂർ:പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഡോ ടി.എം തോമസ് ഐസക്കിന്റെ മുഖാമുഖം ജനകീയ സംവാദം ഇന്ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നടക്കും. രാവിലെ 10.30ന് മണിമല വ്യാപാരഭവൻ,11.30ന് വെള്ളാവൂർ മണിമല കർദിനാൾ പടിയറ പബ്ലിക് സ്‌കൂൾ ,2.30 ന് കങ്ങഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,4 ന് നെടുംകുന്നം മൈലാടി ഐറാസ് സ്‌പോർട്‌സ് ഹബ്ബ് 5 ന് കറുകച്ചാൽ ഉമ്പിടി,5.30 ന് കറുകച്ചാൽ പ്ലാച്ചിക്കൽ,6 ന് വാഴൂർ കൊടുങ്ങൂർ നന്ദനം ഓപ്പൺ സ്‌ക്വയർ,7ന് പള്ളിക്കത്തോട് തുണിയമ്പ്രാൽ ഷോപ്പിംഗ് കോംപ്ലക്‌സിന് മുൻവശം എന്നിവിടങ്ങളിൽ നടക്കും..