binoy-viswam

കോട്ട കാക്കക്കണം...തിരുനക്കര മൈതാനിയിൽ നടന്ന എൽ.ഡി.എഫ് കോട്ടയം പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന സെകട്ടറി ബിനോയ് വിശ്വം സ്ഥാനാർത്ഥി തോമസ് ചാഴികാടനെ സ്വീകരിക്കുന്നു.ജോസ്.കെ.മണി.എം.പി,അഡ്വ.സുരേഷ് കുറുപ്പ് തുടങ്ങിയവർ സമീപം