chazhikatan

മത്സരാവേശം...

തിരുനക്കര മൈതാനിയിൽ നടന്ന എൽ.ഡി.എഫ് കോട്ടയം പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിലേക്കു സ്ഥാനാർത്ഥി തോമസ് ചാഴികാടനെ വേദിയിലേക്ക് സ്വീകരിക്കുന്നു