
തിരുനക്കര മൈതാനിയിൽ നടന്ന എൽ.ഡി.എഫ് കോട്ടയം പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന സെകട്ടറി ബിനോയ് വിശ്വവും സ്ഥാനാർത്ഥി തോമസ് ചാഴികാടനും അഭിവാദ്യം ചെയ്യുന്നു.എൻ.സി.പി വൈസ് പ്രസിഡൻ്റ് ലതിക സുഭാഷ്,കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മണി,മന്ത്രി വി.എൻ.വാസവൻ,എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു,സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു തുടങ്ങിയവർ സമീപം