kob-radhakrishnan

പനച്ചിക്കാട് : നെല്ലിക്കൽ മേമേകുന്നേൽ രാധാകൃഷ്ണൻ നായർ (66) നിര്യാതനായി. കുടമാളൂർ മേമേകുന്നേൽ കുടുംബാംഗം. ഭാര്യ : ശോഭന അയ്മനം വടക്കേ പറമ്പിൽ കുടുംബാംഗം. മക്കൾ : ശാലിനി ആർ നായർ (അസിസ്റ്റന്റ് എൻജിനിയർ കെ.എച്ച്.ആർ.ഡബ്ല്യു.എസ്, കോട്ടയം), ശാന്തിനി ആർ നായർ (സിവിൽ എൻജിനിയർ ജില്ലാ നിർമ്മിതികേന്ദ്ര, കോട്ടയം). മരുമക്കൾ : ഗിരീഷ് കുമാർ കരേടത്ത് തറവട്ടത്തിൽ പേരൂർ, മനു പാരയിൽ വാഴപ്പള്ളി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.