hot

ചൂടിലൊരു പണി... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ ആരംഭിക്കുന്ന വിനോദ വ്യാപാരാമേളയിൽ മരണക്കിണർ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ