
പൈക : വിളക്കുമാടം മാണിക്കത്ത് (കാവുകണ്ടത്തിൽ) ബാലചന്ദ്രൻ നായർ (90,റിട്ട.സീനിയർ ഗ്രേഡ് ഹെൽത്ത് സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ : സുശീല ദേവി ഇരവിനല്ലൂർ (പുതുപ്പള്ളി) എഴുമാവിൽ കുടുംബാംഗം (റിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ടന്റ്). മക്കൾ : ലീന ബി നായർ , പരേതനായ സന്തോഷ് ബി നായർ. മരുമകൻ : സന്തോഷ് കൊണ്ടുപറമ്പിൽ (കുറ്റില്ലം, മീനച്ചിൽ). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.