മുണ്ടത്താനം : തകടിയേൽ പാമ്പാടി പതാലിൽ വീട്ടിൽ സൂസമ്മ (58) നിര്യാതയായി. ഭർത്താവ് : രാജേന്ദ്രൻ ചെന്നൈ ധർമ്മപുരി സ്വദേശിയാണ്. മകൾ : ദീപ്തി. മരുമകൻ : ദിനേശ് കുമാർ. സംസ്കാരം ഇന്ന് 1 ന് ദി പെന്തക്കോസ്ത് മിഷൻ സഭയുടെ തണ്ണിപ്പാറ സെമിത്തേരിയിൽ.