
കൈകോര്‍ത്ത്... തിരുനക്കര മൈതാനിയിൽ നടന്ന യു.ഡി.എഫ് കോട്ടയം പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനില്‍ സദസ്സിനെ അഭിവാദ്യം ചെയ്യുന്ന ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്,എം.എൽ.എമാരായ മോൻ ജോസഫ്, അനൂപ് ജേക്കബ്,പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍,ഷിബു ബേബി ജോണ്‍,എം.എൽ.എമാരായ കെ.സി ജോസഫ്, പി.ജെ ജോസഫ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ്, ഫില്സണ്‍ മാത്യു തുടങ്ങിയവര്‍