
ആളൊന്നു മിനുങ്ങി... തിരുനക്കര മൈതാനിയിൽ നടന്ന യു.ഡി.എഫ് കോട്ടയം പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനില്‍ മുടി വെട്ടിയൊതുക്കിയെത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ കണ്ട പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുശലം പറയുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്,യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എന്നിവര്‍ സമീപം