
കോട്ടയം : അരീപ്പറമ്പിൽ പോട്ടയത്ത് വീട്ടിൽ ജി.ജനാർദ്ദനൻ നായർ (90,റിട്ട. ഡപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ) നിര്യാതനായി. ഭാര്യ : പരേതയായ പി.സി.ഗോമതിയമ്മ (റിട്ട. വിമൻസ് വെൽഫയർ ഓഫീസർ). മക്കൾ : പി.ജി.ഗീത (റിട്ട.ഹെഡ്മിസ്ട്രസ്), പി.ജി.ഗിരിജ (അഡ്വക്കേറ്റ് കോട്ടയം), പി.ജെ. ഗിരീഷ് കുമാർ (ഫാക്കൽറ്റി, സ്‌കൂൾ ഒഫ് ജേർണലിസം, പ്രസ് ക്ലബ് കോട്ടയം). മരുമക്കൾ : എൻ.രവികുമാർ (റിട്ടയേർഡ് ബി.എസ്.എൻ.എൽ), ഡോ. സി.എൻ.ചന്ദ്രമോഹനൻ (തിരുവഞ്ചൂർ), അനിത.ആർ (ടിയാര ബ്യൂട്ടി പാർലർ, പുതുപ്പള്ളി). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.