
ചിക്കാഗോ : മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിന്റ മകൻ ഐസക്ക് തോമസ് ( 54) ചിക്കോഗോയിൽ നിര്യാതനായി. ഒഹേർ എയർപോർട്ടിൽ ചീഫ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഓഫീസറായിയിരുന്നു. മാതാവ് : എലിസബത്ത് തോമസ്. ഭാര്യ : ആൻ ജേക്കബ്. മക്കൾ : ജയ്‌സൺ തോമസ് , ജോയൽ തോമസ്. സംസ്‌കാരം പിന്നീട്.