kob-alykuty

ചങ്ങനാശേരി : വടക്കേക്കര തടത്തിൽ വീട്ടിൽ പരേതനായ കുഞ്ഞച്ചന്റെ (കുരിശുംമൂട്) ഭാര്യ ഏലിക്കുട്ടി വർഗ്ഗീസ് (84) നിര്യാതയായി. മക്കൾ : ആലീസ്, സജി. മരുമക്കൾ: തങ്കച്ചൻ അക്കൂറ്റ് മാമ്മൂട്, ലിറ്റി കൊല്ലംപറമ്പിൽ വടക്കേക്കര. സംസ്‌കാരം ഇന്ന് 10 ന് വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ.