
പാലാ : ഓലിക്കൽ പി.കെ.ശശിധരൻ നായർ (77, ഏഴാച്ചേരി ജി.വി. യു.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ : പരേതയായ രാജലക്ഷ്മി വെള്ളാപ്പാട് ഓലിക്കൽ കുടുംബാംഗം. മക്കൾ : രഞ്ജിത്ത് (കെ.എസ്.ആർ.ടി.സി കൂത്താട്ടുകുളം), അംബിക, അശ്വതി (ജീവാ നിവാസ് ഇലയ്ക്കാട്).
മരുമക്കൾ : രാജശ്രീ (പൈകത്താഴെ, ഇടമറ്റം), സജീവ്, രാജീവ് (ജീവാ നിവാസ്, ഇലയ്ക്കാട്). സംസ്‌കാരം നടത്തി.