കോട്ടയം: ചമയംകര ദേവീ ക്ഷേത്രോത്സവം ആറാട്ടോടെ ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് 12.30 ന് മഹാഅശ്വതി പൂജ, ഒന്നിന് ആറാട്ടു സദ്യ, 3.30 ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, 6നും ഏഴിനും മദ്ധ്യേ നീറിക്കാട് പഴുമാലി കടവിൽ ആറാട്ട്, തുടർന്ന് കൊടിയിറക്ക്, വെടിക്കെട്ട്, 10.30 ന് നാടകം.