
തലയോലപ്പറമ്പ് : കിഴക്കേപ്പുരയ്ക്കൽ വി.ജെ.ജോസഫ് (73) നിര്യാതനായി. ഭാര്യ : ചിന്നമ്മ മേട്ടുംപാറ തലയ്ക്കൽ കുടുംബാംഗം. മക്കൾ : ജോയ്‌സ് (സ്കോട്ട്‌ലൻഡ്), ജ്യോതിസ് (ജർമ്മനി). മരുമക്കൾ : ചിന്തു കുളംകുത്തിയിൽ അതിരമ്പുഴ (സ്കോട്ട്‌ലൻഡ്), ജോബിൻ പുത്തൻപുരയ്ക്കൽ പൊതി (ജർമ്മനി). സംസ്കാരം വെള്ളിയാഴ്ച 3 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫെറാനോ താഴത്തുപള്ളിയിൽ.