നെടുങ്കുന്നം : കുന്നുപറമ്പിൽ തോമസിന്റെയും, മറിയാമ്മയുടെയും മകൻ ജോഷി കെ.തോമസ് (50) നിര്യാതനായി. ഭാര്യ : ഷൈനി പുളിന്തറ പുലിക്കല്ല്. മക്കൾ : സാന്ദ്ര മരിയ, ഡാനി, ഡോൺ. സംസ്കാരം നാളെ 2.30 ന് നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറാനോപള്ളിയിൽ.