തിടനാട് : ഇലവുങ്കൽ ജോഷി വർക്കി (49) നിര്യാതനായി. വർക്കിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ : സിനു എലയ്ക്കാട് രണ്ടാനിത്തടത്തിൽ കുടുംബാംഗം. മക്കൾ : ജോമോൾ, ജോബിൻ. സംസ്കാരം ഇന്ന് 10 ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ.