കുറിച്ചി കരിവട്ടം, മുക്കാട്ടു പാക്ക. വൈക്കത്തു കുഴിപാടശേഖരങ്ങളിലെ നെല്ല് സംരണത്തിലെ അപാകതകൾ പരിഹരിക്കണ മെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമീപ പാടങ്ങളിലെ നെല്ല് സംഭരത്തിന് കിഴിവ് ആവശ്യപ്പെടാത്ത മില്ല് ഉടമകളുടെ ഇരട്ടത്താപ്പ് നയമാണ് ഇതിന് കാരണമെന്ന് യോഗം വിലയിരുത്തി.
നെല്ല് സംഭരണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പാഡി ഓഫീസർക്ക് നിർദ്ദേശം നൽകി
മണ്ഡലം പ്രസിഡൻ്റ് അരുൺ ബാബൂ അദ്ധ്യക്ഷത വഹിച്ചു
ബിജു കമ്പോളത്തുപറമ്പിൽ, ആർ രാജഗോപാൽ, മോട്ടി കാവനാടി, പ്രഭാകരൻ വലിയ വീട്, ചാക്കോ നെയ്ശ്ശേരി , ഐസക്ക് ബാബൂ, പീറ്റർ കെ.ഡി, സണ്ണി തോമസ്, എ.എം മാത്യൂ , പുന്നൂസ് തോമസ്,എന്നിവർ പ്രസംഗിച്ചു