വെള്ളം കുടിപ്പിക്കുന്ന ചൂട്... ശക്തമായ ചൂടിനെ തുടർന്ന് എല്ലാദിവസവും ക്യാനിൽ വെള്ളം വാങ്ങി വച്ച് കുടിക്കുന്ന കോട്ടയം ചന്തക്കവലയിൽ വാഴപ്പഴം വിൽപ്പന നടത്തുന്ന മനീഷ്