പാലാ: ടൗൺ ഹാളിൽ 18ന് വൈകിട്ട് 4.30ന് നടക്കുന്ന യു.ഡി.എഫ് പാലാ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ വിജയിപ്പിക്കുന്നതിനുള്ള ആലോചനാ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയിൽ കേരളാ കോൺഗ്രസ് ഓഫീസിൽ ചേരുമെന്ന് കൺവീനർ ജോർജ് പുളിങ്കാട്, സെക്രട്ടറി കെ.ഗോപി എന്നിവർ അറിയിച്ചു.യോഗത്തിൽ യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.