പച്ച പനംകിളി തത്തേ...
കോട്ടയം നാഗമ്പടത്തെ കടയിൽ അനധികൃതമായി വിൽപ്പന നടത്തിയ തത്തകുഞ്ഞുങ്ങളെ വനംവകുപ്പിൻ്റെ പാറമ്പുഴയിലെ അരണ്യഭവനിൽ ജീവനക്കർ ഭക്ഷണം നൽകുന്നു