തത്തമ്മ ചുണ്ട് ചുവന്നത് തളിര്‍വെറ്റില തിന്നിട്ടോ...കോട്ടയം നാഗമ്പടത്തെ കടയിൽ അനധികൃതമായി വിൽപ്പന നടത്തിയ തത്തകുഞ്ഞുങ്ങളെ പിടിച്ചെടുത്ത് വനംവകുപ്പിൻ്റെ പാറമ്പുഴയിലെ അരണ്യഭവനിലെ കൂട്ടിൽ പാർപ്പിച്ചിരിക്കുന്നു