
അതിരമ്പുഴ: കോട്ടയ്ക്കുപുറം പുലിക്കൂട്ടിൽ പരേതനായ ഔസേപ്പു സ്‌കറിയായുടെ ഭാര്യ അന്നമ്മ (105) നിര്യാതയായി. പരേത കോട്ടയ്ക്കുപുറം മുടയ്ക്കനാട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞ്, തോമാച്ചൻ, അപ്പച്ചൻ. മരുമക്കൾ: പരേതയായ കുട്ടിയമ്മ, ജയ്‌സമ്മ, കുഞ്ഞുമോൾ. സംസ്‌കാരം ഇന്ന് മൂന്നിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.