cricket-

പൊടിപാറും അടി...കോട്ടയം ബസേലിയസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജ് മൈതാനത്ത് നടത്തിയ ജൂബിലി കപ്പിനു വേണ്ടിയുള്ള അധ്യാപക- വിദ്യാർത്ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ അധ്യാപകരുടെ ടീമിലെ നിബുലാലിൻറെ ഷോട്ട്