lakshmikuttyamma

മറ്റക്കര: മഞ്ഞാമറ്റം തുണ്ടത്തിൽ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: ടി.പി പത്മിനിയമ്മ (റിട്ട. എച്ച്.എം ഗവ. എൽ.പി.എസ് എടപ്പാടി), രാജൻ റ്റി.പി, ഗോപാലകൃഷ്ണൻ നായർ ടി.പി (അകലക്കുന്നം പഞ്ചായത്ത് ബി.ജെ.പി മുൻ പ്രസിഡന്റ്). മരുമക്കൾ: ചന്ദ്രശേഖരൻ നായർ (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, സർവേ ഡിപ്പാർട്ട്‌മെന്റ്), വത്സല മാന്താനത്ത് തൊടുപുഴ, രൂപരേഖ (ഡപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട്, ഐ.സി.എച്ച് കോട്ടയം). സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.