ചങ്ങനാശേരി: പെരുന്ന പടിഞ്ഞാറെകൊച്ചിയിൽ ശൈലജ ഭവൻ വീട്ടിൽ പരേതനായ കെ. സദാശിവന്റെ ഭാര്യ പി.കെ ശാന്ത (80) നിര്യാതയായി. മകൾ: ശൈലജ. മരുമകൻ: കണ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.