
കുറിച്ചി: പറുവത്ര പരേതനായ നാണപ്പന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: രാജമ്മ, രാജൻകുട്ടി, ലീലാമണി, രാജപ്പൻ, ജയചന്ദ്രൻ. മരുമക്കൾ: രാജപ്പൻ, രമണിക്കുട്ടി, ശശിധരൻ, ജ്യോതി, ജയമ്മ. സംസ്‌കാരം ഇന്ന് മൂന്നിന് 1265 നമ്പർ എസ്.എൻ.ഡി.പി. ശാഖാ ശ്മശാനത്തിൽ.