കോട്ടയം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖാ വയൽവാരം കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് കൺവീനർ സരോജിനി സദാനന്ദന്റെ അദ്ധ്യക്ഷതയിൽ വലിയ പറമ്പിൽ മോഹൻദാസിന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ, ശാഖാ കമ്മിറ്റിയംഗം എ. ജി. ചന്ദ്രൻ എന്നിവർ പങ്കെടുക്കും.