thushar-

ഞാനാണ് സാരഥി... കോട്ടയം പ്രിന്‍സ് ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പാര്ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി കോട്ടയം ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍. ഇടുക്കി സ്ഥാനാര്‍ഥിയായ അഡ്വ.സംഗീത വിശ്വനാഥ് സമീപം