കോട്ടയം: എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം കോട്ടയം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ.വി.റസൽ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി എം.എൻ അനിൽകുമാർ (പ്രസിഡന്റ്), അനൂപ് എസ്, ഷീന ബി.നായർ (വൈസ് പ്രസിഡന്റുമാർ),കെ.ആർ.അനിൽകുമാർ (സെക്രട്ടറി), വി.സി. അജിത്, വി.വി.വിമൽ കുമാർ (ജോ.സെക്രട്ടറിമാർ), സന്തോഷ് കെ.കുമാർ (ട്രഷറർ),വി.കെ. വിപിനൻ, കെ.ഡി. സലിംകുമാർ, എം.എഥൽ, ലക്ഷ്മി മോഹൻ.എം, സിയാദ് ഇ. എസ്, ജി.സന്തോഷ് കുമാർ, കെ.കെ പ്രദീപ്, ഷാവോ സിയാംഗ്,എം.ജെ. ജയ്‌മോൻ, സിസിലി കുരുവിള (സെക്രട്ടേറിയറ്റ് അംഗങ്ങൾ), ജോയൽ ടി.തെക്കേടം, സുദീപ്.എസ്, ബിലാൽ കെ.റാം,രാജേഷ് കുമാർ പി.പി, കെ.ജി.അഭിലാഷ്, സി.വി.ശ്യാമളാദേവി, മനേഷ് ജോൺ, സരിത ദാസ്, കെ.ടി.അഭിലാഷ്, സുനിൽ കുമാർ, ബീന.എം.കെ, ജോമോൻ കെ.ജെ, പി.പി.പ്രജിത, വി.വി.കൃഷ്ണദാസ്, അലക്‌സ് പി.പാപ്പച്ചൻ, ഷൈനിമോൾ പി.കെ, പ്രമോദ് എം.ആർ, പ്രദീപ് പി.നായർ,രാജേഷ് എ.ബി, ലീന പി.കുര്യൻ, യാസിർ ഷെരിഫ്, കെ.പ്രകാശ് കുമാർ, വിന്നി ഇ.വാര്യർ, രതീഷ്.എസ്, റഫീഖ് പാണംപറമ്പിൽ, അഖിൽമോൻ.ആർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഇന്ന് സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ മറുപടി നൽകും. തുടർന്ന് നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യും.